App Logo

No.1 PSC Learning App

1M+ Downloads
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?

A93.91%

B92.07%

C96.11%

D91.85%

Answer:

A. 93.91%

Read Explanation:

2011ലെ സെൻസസ് പ്രകാരം കേരളത്തിൻറെ : • സാക്ഷരതാ നിരക്ക് - 93.91% • സ്ത്രീ സാക്ഷരതാ നിരക്ക് - 92.07% • പുരുഷ സാക്ഷരതാ നിരക്ക് - 96.11%


Related Questions:

ഇന്ത്യൻ പോലീസ് സംവിധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?
മുസിനദി തീരത്തെ പ്രധാന പട്ടണം ഏതാണ് ?
ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത് ?
Who is appointed as the leader of the House in Rajya Sabha?