Challenger App

No.1 PSC Learning App

1M+ Downloads
2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aവിവാൻ സുന്ദരം

Bസോമനാഥ് ഹോറെ

Cസതീഷ് ഗുജ്‌റാൽ

Dസുബോധ് ഗുപ്ത

Answer:

A. വിവാൻ സുന്ദരം

Read Explanation:

  • 2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ  - വിവാൻ സുന്ദരം
  • 2023 മാർച്ചിൽ പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ച വ്യക്തി - ചെറുവയൽ രാമൻ 
  • 2023 മാർച്ചിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ആയി നിയമിതനായത് - ഡോ. ബി . അശോക് 
  • 2023 മാർച്ചിൽ കേരളത്തിന്റെ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് - കെ . എം . ദിലീപ് 

Related Questions:

26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?
The Government of India has decided to import which vegetable to control its prices?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?
തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?
ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?