Challenger App

No.1 PSC Learning App

1M+ Downloads
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം "കുട്ടി"എന്ന പദം നിർവചിച്ചിരിക്കുന്നത് :

Aപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു പെൺകുട്ടിയും

Bപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Cപതിനാറു വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Dപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു പെൺകുട്ടിയുംഅല്ലെങ്കിൽ ഇരുപത്തൊന്ന് വയസ്സിന് താഴെയുള്ള ആൺകുട്ടിയും

Answer:

B. പതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Read Explanation:

2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം "കുട്ടി"എന്ന പദം നിർവചിച്ചിരിക്കുന്നത് :പതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും


Related Questions:

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനമുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കോംപാക്റ്റ് ഡിസ്ക് കണ്ടുകെട്ടാനുള്ള അധികാരം ----- ന് കീഴിൽ നൽകിയിരിക്കുന്നു. A) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 97-ാം വകുപ്പ് 1860
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?

ഐ. ടി. ആക്ട് 2000 സെക്ഷൻ 43 A പ്രകാരം, താഴെ പറയുന്നവയിൽ ആരാണ് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യസ്ഥൻ ?

  1. വ്യക്തി
  2. പാർട്ട്ണർഷിപ്പ് സ്ഥാപനം
  3. കമ്പനി

    താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

    ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ? 

    സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?