App Logo

No.1 PSC Learning App

1M+ Downloads
2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

A98-ാം ഭേദഗതി

B89-ാം ഭേദഗതി

C96-ാം ഭേദഗതി

D85-ാം ഭേദഗതി

Answer:

A. 98-ാം ഭേദഗതി

Read Explanation:

ഹൈദരാബാദ് - കർണാടക പ്രദേശത്തിന് വേണ്ടി പ്രത്യേക ബോർഡ് രൂപീകരിക്കാൻ കർണാടക ഗവർണറെ ചുമതലപ്പെടുത്തി.


Related Questions:

1958 ലെ ഇന്ത്യ - പാക് ഉടമ്പടി പ്രകാരം ബെറുബാറി യൂണിയൻ (പശ്ചിമ ബംഗാൾ) എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?
ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?
Which Constitutional Amendment allows the same person to be appointed as the Governor of two or more states

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് പൗരത്വ (ഭേദഗതി) നിയമം

2. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു.

3. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു

91st Amendment of 2003 Came into force on :