App Logo

No.1 PSC Learning App

1M+ Downloads
2012 ഫെബ്രുവരി 2 വ്യാഴം ആയാൽ മാർച്ച് 2 ഏത് ദിവസം

Aതിങ്കൾ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

D. വെള്ളി

Read Explanation:

2012 - അധിവർഷം ഫെബ്രുവരി 2, 9, 16, 23- വ്യാഴം ഫെബ്രുവരി 29 - ബുധൻ മാർച്ച് 1 - വ്യാഴം മാർച്ച് 2 - വെള്ളി


Related Questions:

2000 January 1st was Saturday. What was the day in 1900 January 1st ?
2025 ലെ കലണ്ടർ ______ വർഷത്തിലും ആവർത്തിക്കും
On which dates will Sundays come in February 2020?
2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?