Challenger App

No.1 PSC Learning App

1M+ Downloads
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :

Aപിഴയോടുകൂടി 5 വർഷം വരെ തടവ്

Bതടവില്ലാതെ നാമമാത്രമായ പിഴ അടയ്ക്കൽ

Cതടവില്ലാതെ നാമമാത്രമായ പിഴ അടയ്ക്കൽ

D6 മാസത്തേക്ക് കമ്മ്യൂണിറ്റി സേവനം

Answer:

A. പിഴയോടുകൂടി 5 വർഷം വരെ തടവ്

Read Explanation:

• ലൈംഗിക അതിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 7  • ആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ കുട്ടിയെക്കൊണ്ട് അയാളുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ  സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അയാൾ ലൈംഗിക അതിക്രമം നടത്തി എന്ന് പറയാവുന്നതാണ്


Related Questions:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.
“വിവരാവകാശ നിയമം 2005, സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പവകാശത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നു. പ്രസ്താവന
ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
Post Office Savings Bank belongs to which List of the Constitution ?