2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യം/ലക്ഷ്യങ്ങൾ എന്ത്?
Aശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക് പരിശീലന പദ്ധതികൾ നടപ്പിലാക്കുക
B2013 ഓടുകൂടി ദേശീയ വികസനത്തിൻറെ നെടുംതൂണായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക
CR&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക
Dഇവയെല്ലാം