App Logo

No.1 PSC Learning App

1M+ Downloads
2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :

Aസാജൻ പ്രകാശ്

Bസെബാസ്റ്റ്യൻ സേവ്യർ

Cഅഭിലാഷ് ടോമി

Dമൈക്കൾ ഫിലിപ്പ്

Answer:

C. അഭിലാഷ് ടോമി

Read Explanation:

  • 150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി - അഭിലാഷ് ടോമി
  • ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് - 2013 Mar 31

 


Related Questions:

വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
What is the total length of inland waterways in India?
ഇന്ത്യയിൽ ജലഗതാഗത നിയമം നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിലെ ദേശീയ ജലപാത -3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
ദേശീയ ജലപാത 3 ൻ്റെ നീളം എത്ര ?