App Logo

No.1 PSC Learning App

1M+ Downloads
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?

Aതിങ്കൾ

Bചൊവ്വ

Cഞായർ

Dബുധൻ

Answer:

C. ഞായർ

Read Explanation:

2013 ഡിസംബർ 31=ചൊവ്വ . 2014 ജാനുവരി 1,8,15,22 =ബുധൻ . 2014 ജനുവരി 26=ഞായർ .


Related Questions:

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?
ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്?
2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?
ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക