Challenger App

No.1 PSC Learning App

1M+ Downloads
2013 ലെ, ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരം എത ദിവസത്തിനകം കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയിരിക്കണം?

A30 ദിവസം

B60 ദിവസം

C90 ദിവസം

D100 ദിവസം

Answer:

C. 90 ദിവസം

Read Explanation:

ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന പരാതിയിന്മേലുള്ള അന്വേഷണം :

  • ഈ നിയമപ്രകാരം കമ്മിറ്റി ഒരു സമയ ബന്ധിതഅന്വേഷണമായിരിക്കും പരാതിയിന്മേല്‍ സ്വീകരിക്കുക.
  • ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയോ, പ്രാദേശിക പരാതി പരിഹാര കമ്മറ്റിയോ, പരാതി കിട്ടിയതിന്‌ ശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
  • ലൈംഗിക അതിക്രമം സംബന്ധിച്ചുള്ള പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ വേണ്ട്രത വ്യക്തമായ നടപടികള്‍ നിയമം മുന്നോട്ടുവച്ചിട്ടില്ല.
  • രണ്ടു കൂട്ടര്‍ക്കും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു നടപടിക്രമം ഉദ്യോഗദാതാവോ സംഘടനയോ നിര്‍ദേശിച്ച്‌ പരാതി പരിഹാര കമ്മറ്റിയുടെ അന്വേഷണത്തിന്‌ മുമ്പില്‍ വെയ്ക്കേണ്ടതാണ്‌.
  • പ്രത്യേകിച്ചും പരാതി ഉന്നയിക്കുന്ന സ്ര്രീ സുരക്ഷിതയാണെന്നും അന്വേഷണത്തില്‍ സ്ഥിരതയും ന്യായവുംഉണ്ടെന്നും ഉറപ്പുവരുത്തി വേണം അതു ചെയ്യാന്‍.
  • ഇത്തരം നടപടികളെപറ്റി തൊഴിലാളികളെ ആകെ അറിയിക്കേണ്ടതാണ്‌.
  • പ്രത്യേകിച്ചും പീഡിതയായ സ്ത്രീക്കും അതിലെ പ്രതിക്കും എല്ലാ വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്‌ എങ്കില്‌
  • 1908 ലെ സിവില്‍ നടപടി ക്രമത്തിന്‌ പ്രകാരം കോടതിക്കുള്ള അതേ അധികാരം പരാതി പരിഹാര കമ്മറ്റിക്കും ഉണ്ടായിരിക്കും 

Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .
പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
രാജ്യാന്തര ലഹരിവിരുദ്ധ ദിനം ?
കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?