2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?Aമലയാള മനോരമBമാതൃഭൂമിCകേരളകൗമുദിDചന്ദികAnswer: A. മലയാള മനോരമ Read Explanation: തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി -ശ്രീനാരായണ ഗുരു തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ? -സിസ്റ്റർ അൽഫോൺസ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? -മീരാഭായ് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ? -ചന്ദ്രഗുപ്ത മൗര്യൻ Read more in App