തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആയാൽ 6വർഷം കഴിയുമ്പോഴും, ശിഷ്ടം 2 അല്ലെങ്കിൽ 3 ആയാൽ 11 വർഷം കഴിയുമ്പോഴും ശിഷ്ടം 0 ആയാൽ 28 വർഷം കഴിയുമ്പോഴും അതേ കലണ്ടർ ആവർത്തിക്കും. 2013-നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ... 2013 + 6 = 2019-ൽ കലണ്ടർ ആവർത്തിക്കും.