2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം ?Aതിങ്കൾBചൊവ്വCബുധൻDവെള്ളിAnswer: B. ചൊവ്വ Read Explanation: 2013 ജൂലൈ 12 മുതൽ 2013 നവംബർ 12 വരെ 123 ദിവസം ഉണ്ട് 123 ÷ 7 ചെയ്യുമ്പോൾ ശിഷ്ടം= 4 വെള്ളി+ 4 = ചൊവ്വRead more in App