App Logo

No.1 PSC Learning App

1M+ Downloads
2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?-

Aടോണി മോറിസൺ -

Bആലീസ് മൺറോ -

Cഎലീനർ കാറ്റൺ -

Dതസ്ലിമ നസ്റീൻ

Answer:

B. ആലീസ് മൺറോ -


Related Questions:

2013 ലെ ബുക്കർ പുരസ്കാരത്തിന് അർഹമായതാര് ?
2016 -ൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ഏത് ?
2018 ലെ സരസ്വതി സമ്മാനത്തിന് അർഹനായത് ?
സമുദ്രഗവേഷണത്തിനായി 2013-ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത് ?
2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻറ്റെ ജന്മ സ്ഥലം :