App Logo

No.1 PSC Learning App

1M+ Downloads
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?

Aഞായർ

Bതിങ്കൾ

Cശനി

Dവെള്ളി

Answer:

C. ശനി

Read Explanation:

2014 സാധാരണ വർഷം ഫെബ്രുവരി 1 to മാർച്ച് 1 = ആകെ = 28 days 28-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 ശനി +0 = ശനി


Related Questions:

2014 ഫെബ്രുവരി 1 ശനിയാഴ്ചയായാൽ മാർച്ച് 1 ഏത് ദിവസം?
2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?
ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?
ഒരു വർഷത്തിലെ സെപ്തംബർ 13 തിങ്കളാഴ്ച ദിവസമാണെങ്കിൽ, അതെ വര്ഷം ഒക്ടോബർ 18 ആഴ്ചയിലെ ഏത് ദിവസമായിരിക്കും?
What was the day of the week on 28 May, 2006?