Challenger App

No.1 PSC Learning App

1M+ Downloads
2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട് ?

A84

B96

C72

D120

Answer:

A. 84

Read Explanation:

2014 ഫെബ്രുവരി 28, രാവിലെ ആറുമണി മുതൽ മാർച്ച് 1 രാവിലെ 6 മണി വരെ 24 മണിക്കൂർ മാർച്ച് 1 രാവിലെ 6 മുതൽ മാർച്ച് 2 രാവിലെ 6:00 വരെ 24 മണിക്കൂർ മാർച്ച് 2 രാവിലെ 6 മണി മുതൽ മാർച്ച് 3 രാവിലെ 6:00 മണി വരെ 24 മണിക്കൂർ മാർച്ച് 3 രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ 12 മണിക്കൂർ ആകെ സമയം = 24 + 24 + 24 + 12 = 84 മണിക്കൂർ


Related Questions:

ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
22/01/2024 തിങ്കൾ ആയാൽ 31/01/2024 ഏത് ദിവസം ?
15th October 1984 will fall on which of the following days?
What day did 6th August 1987 fall on?
2014-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും.