Challenger App

No.1 PSC Learning App

1M+ Downloads
2014 കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സേവനങ്ങളും (നിർവ്വഹണം) ചട്ടങ്ങൾ പ്രകാരം തടവുകാരെ അകാലവിടുതൽ ശിപാർശ ചെയ്യുന്ന സമിതിയിൽ അംഗം അല്ലാത്തത് ആരാണ്?

Aജയിൽ ഡി.ജി.പി.

Bപോലീസ് ഡി.ജി.പി

Cജില്ലാ പ്രൊബേഷൻ ഓഫിസർ

Dജില്ലാ ജഡ്‌ജി

Answer:

B. പോലീസ് ഡി.ജി.പി

Read Explanation:

  • കേരള പ്രിസൺ ആക്ടിലെ അദ്ധ്യായം 16 ൽ ഇളവ് ചെയ്യലും പരോളും അവധി കഴിഞ്ഞുള്ള താമസിക്കലും കാലാവധി മുമ്പുള്ള മോചനവും പരാമർശിക്കുന്നു


Related Questions:

കുറ്റ കൃത്യങ്ങളുടെ ആവർത്തനങ്ങൾ കുറയ്ക്കുന്നതിനും ഇരകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കമ്മ്യൂണിറ്റികൾക്കുള്ളിൽ പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രിമിനൽ നീതി നയങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിച്ചുവരുന്ന സിദ്ധാന്തം?
കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക
പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?
Criminology യിലെ logos ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?