2014 ജൂലൈ 19 വെള്ളിയാഴ്ച ആയാൽ 2014 ഡിസംബർ 11 ഏത് ദിവസം ?
Aഞായർ
Bബുധൻ
Cചൊവ്വ
Dവ്യാഴം
Answer:
B. ബുധൻ
Read Explanation:
ജൂലൈ = 12
ആഗസ്റ്റ് =31
സെപ്റ്റംബർ = 30
ഒക്ടോബർ = 31
നവംബർ = 30
ഡിസംബർ = 11
ആകെ = 145 ദിവസം
115 ദിവസത്തിൽ 5 ഒറ്റ ദിവസം
അതായത് 2014 ജൂലൈ 19 വെള്ളിയാഴ്ചയായൽ 2014 ഡിസംബർ 11
= വെള്ളി + 5
= ബുധൻ