App Logo

No.1 PSC Learning App

1M+ Downloads
2014 നവംബർ 9, ഞായറാഴ്ച മനുവും ലിസയും അവരുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചു. എങ്കിൽ അവരുടെ 10-ാം വിവാഹ വാർഷികം ഏത് ആഴ്ചയാണ്?

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

D. വെള്ളി

Read Explanation:

2014 നവംബർ 9 = ഞായർ 10-ാം വിവാഹവാർഷികം 2018 നവംബർ 9 വരും 2018 - 2014 = 4 വർഷം 2014-നും 2018-നും ഇടയിൽ അധിവർഷം = 1(2016) 4+1=5 , ഞായർ+5= വെള്ളി


Related Questions:

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?
2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?
മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്‌ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?