Challenger App

No.1 PSC Learning App

1M+ Downloads
2015ൽ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം നിലവിൽ വന്ന അന്താരാഷ്‌ട്ര ഉടമ്പടി ?

Aപാരീസ് ഉടമ്പടി

Bദോഹ ഉടമ്പടി

Cകാർട്ടജീന പ്രോട്ടോകോൾ

Dനഗോയ പ്രോട്ടോകോൾ

Answer:

A. പാരീസ് ഉടമ്പടി


Related Questions:

Which country was the first in the world to set up a statutory body for environmental protection?
ജൈവവൈവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനിതക വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും തുല്യമായ പങ്കിടലും ഉറപ്പാക്കുന്നതിനായി Conservation on Biological Diversity ( CBD ) എന്ന അന്താരാഷ്ട്ര ഉടമ്പടി ഒപ്പിട്ട വർഷം ഏതാണ് ?
According to the Disaster Management Act, 2005, what is a key characteristic of 'Disaster Management'?
Which of the following is not a petroleum product?
Which pre-disaster activity aims at "reducing the potential negative effects of a disaster if it cannot be prevented"?