App Logo

No.1 PSC Learning App

1M+ Downloads
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?

Aനൈജീരിയ

Bസുഡാൻ

Cചൈന

Dടുണീഷ്യ

Answer:

D. ടുണീഷ്യ

Read Explanation:

2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ടുണീഷ്യൻ സംഘടനയാണ് ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്.അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന് പശ്ചാത്തലം ഒരുക്കിയത് ടുണീഷ്യയിൽ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. നാലു സംഘടനകളുടെ കൂട്ടായ്മയാണിത്


Related Questions:

General Assembly of the United Nations meets in a regular session:
When did Britain leave the European Union?
സാർക്ക് രാജ്യങ്ങളിൽ പെടാത്തത് ഏത്?
What is the term of the President of the UN General Assembly?
What year did the League of Nations begin?