Challenger App

No.1 PSC Learning App

1M+ Downloads
2015 നവംബർ 30ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ അന്താരാഷ്ട്ര സോളാർ സഖ്യം ആരംഭിച്ചത് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?

Aഫ്രാൻസ്

Bഅമേരിക്ക

Cജപ്പാൻ

Dജർമ്മനി

Answer:

A. ഫ്രാൻസ്


Related Questions:

റെഡ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?
പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
ജൈവവസ്തുക്കളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനം/ങ്ങൾ ?
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ സ്ഥാപിതമായത് ഏത് വർഷം ?