2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?AബംഗാളിBഗുജറാത്തിCഒറിയDഹിന്ദിAnswer: B. ഗുജറാത്തി