2015 ൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെൻറ് (BLA) നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?A101 -ാം ഭേദഗതിB100-ാം ഭേദഗതിC97-ാം ഭേദഗതിD95-ാം ഭേദഗതിAnswer: B. 100-ാം ഭേദഗതി Read Explanation: കരാർ പ്രകാരം 51 ബംഗ്ലാദേശ് അധിനിവേശ പ്രദേശങ്ങൾ ഇന്ത്യക്ക് ലഭിക്കുകയും, ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ട് നൽകുകയും ചെയ്‌തു.Read more in App