App Logo

No.1 PSC Learning App

1M+ Downloads
2015 കേരളം ആതിഥേയത്വം വഹിച്ച 35 മത് ദേശീയ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?

Aനന്ദൻ പി ബാൽ

Bമനോജ് കുമാർ

Cവെങ്കയ്യ നായിഡു

Dജെ രഞ്ജിത്ത് കുമാർ

Answer:

C. വെങ്കയ്യ നായിഡു


Related Questions:

35 -ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം എന്തായിരുന്നു ?
2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?
ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?
62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?