App Logo

No.1 PSC Learning App

1M+ Downloads
2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം

Aജി സാറ്റ്-1

Bജി സാറ്റ്-1

Cജി സാറ്റ്-6

Dജി സാറ്റ്-7

Answer:

C. ജി സാറ്റ്-6


Related Questions:

റോക്കറ്റിന്റെ ശേഷകൂട്ടുന്ന സെമി ക്രയോജനക്കെഞ്ചിൻ വികസിപ്പിച്ചെടുത്തത്?
വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ "ആദിത്യ എൽ-1" ൻറെ ലോഞ്ച് വെഹിക്കിൾ ആയ PSLV-C57 ൻറെ ഡയറക്ടറായ മലയാളി ആര് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?