App Logo

No.1 PSC Learning App

1M+ Downloads
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?

Aനൈജീരിയ

Bസുഡാൻ

Cചൈന

Dടുണീഷ്യ

Answer:

D. ടുണീഷ്യ

Read Explanation:

2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ടുണീഷ്യൻ സംഘടനയാണ് ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്.അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന് പശ്ചാത്തലം ഒരുക്കിയത് ടുണീഷ്യയിൽ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. നാലു സംഘടനകളുടെ കൂട്ടായ്മയാണിത്


Related Questions:

The Commonwealth headquarters is in which country?
' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?
2025 ൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേദി ?
IFAD (ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്‌ ) സംഘടനയുടെ ആസ്ഥാനം എവിടെ ?
ഐക്യരാഷ്‌ട്ര സഭയുടെ പ്രഥമ വേൾഡ് ബ്രെയ്‌ലി ഡേ ആയി ആചരിച്ചത് ഏത് ദിവസം ?