Challenger App

No.1 PSC Learning App

1M+ Downloads
2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?

Aപിണറായി വിജയൻ

Bഉമ്മൻ ചാണ്ടി

Cവി എസ് അച്യുതാനന്ദൻ

Dഎ കെ ആൻറണി

Answer:

A. പിണറായി വിജയൻ

Read Explanation:

• പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2016 മെയ് 25 ന് കേരളത്തിൽ അധികാരമേറ്റു • കേരളത്തിലെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായ വ്യക്തിയാണ്  പിണറായി വിജയൻ


Related Questions:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?
പട്ടിണി ജാഥ നടന്നത്?
നിലവിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ ആര്?
EMS became the second Chief Minister of Kerala in the year: