Challenger App

No.1 PSC Learning App

1M+ Downloads
2016-ലെ 101-ാമത്തെ ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവിദ്യാഭ്യാസം

Bസ്വത്തവകാശം

Cചരക്കു സേവന നികുതി (GST)

Dപഞ്ചായത്തീരാജ്

Answer:

C. ചരക്കു സേവന നികുതി (GST)

Read Explanation:

101-ാമത്തെ ഭേദഗതി വഴി GST (Goods and Services Tax) നടപ്പാക്കി, ഇന്ത്യയിലെ നികുതി സംവിധാനത്തെ ഏകീകരിച്ചു.


Related Questions:

1946 ൽ ഇന്ത്യ സന്ദർശിച്ച ക്യാബിനറ്റ് മിഷന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നത് എന്താണ്?
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വകുപ്പ് ഏത്
ഗാന്ധിജി ഇന്ത്യയ്ക്കായി ആഗ്രഹിച്ച ഭരണഘടനയുമായി ബന്ധപ്പെട്ട പ്രസ്താവന ഏതായിരുന്നു?
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്
"വിദ്യാഭ്യാസ അവകാശ നിയമം" എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?