App Logo

No.1 PSC Learning App

1M+ Downloads
2017- ജൂലൈ 1 ന് ഇന്ത്യയിൽ നിലവിൽ വന്ന ജി. എസ്. ടി. (GST) യിൽ ലയിക്കപ്പെടാത്ത നികുതി ഏത് ?

Aകേന്ദ്ര എക്സൈസ് ഡ്യൂട്ടി

Bകേന്ദ്ര വിൽപ്പന നികുതി

Cസേവന നികുതികൾ

Dആദായ നികുതി

Answer:

D. ആദായ നികുതി


Related Questions:

GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?
GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?
GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?
GSTൽ നിന്നും ഒഴിവാക്കപ്പെട്ട ഇനം ഏതാണ് ?
GST ബില് അംഗീകരിച്ച പതിനാറാമത്തെ സംസ്ഥാനം ഏത് ?