App Logo

No.1 PSC Learning App

1M+ Downloads
2017 ൽ 150 ഇൽപരം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം

Aമാൽകൺ

Bമെലിസ്സ വൈറസ്

Cവാണാ ക്രൈ

Dസോളാർ റൈസ്

Answer:

C. വാണാ ക്രൈ

Read Explanation:

മൈക്ക്രോസോഫ്റ്റ് വിൻഡോസിനെ ഉന്നം വയ്ക്കുന്ന ഒരു റാൻസംവെയർ സോഫ്റ്റ്‍വെയറാണ് വാണ ക്രൈ. ഏകദേശം 150 രാജ്യങ്ങളിലായി, 230,000 കമ്പ്യൂട്ടറുകളെ ഈ വയറസ് 2017 മെയ് 12ന് ആക്രമിക്കുകയുണ്ടായി. 28 ഭാഷകളിലായി എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഡാറ്റകൾക്ക് പണം (ബിറ്റ് കോയിൻ) ആവശ്യപ്പെടുന്നതാണ് ഈ വയറസ്. ഇത് ലോകത്തിലെ വലിയ സൈബർ അറ്റാക്കായി കണക്കാക്കപ്പെടുന്നു.


Related Questions:

Which one of the following is an example of ‘using computer as a weapon’?
What Cookies mean for?
Which agency made the investigation related to India’s First Cyber Crime Conviction?
കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
Section 66 F of IT act deals with :