App Logo

No.1 PSC Learning App

1M+ Downloads
2017 ൽ വയലാർ അവാർഡിനർഹമായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയതാര് ?

Aസുഭാഷ് ചന്ദ്രൻ

Bടി.ഡി. രാമകൃഷ്ണൻ

Cകെ. പി. രാമനുണ്ണി

Dകുമാരനാശാൻ

Answer:

B. ടി.ഡി. രാമകൃഷ്ണൻ


Related Questions:

"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ / അധ്യക്ഷ ആര് ?
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?
മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയത് ആര്?
കേരള പാണിനീയം രചിച്ചതാര്?