App Logo

No.1 PSC Learning App

1M+ Downloads
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?

Aഋഷിരാജ് സിങ്

Bഎ പി ഉദയഭാനു

Cഅലക്‌സാണ്ടർ ജേക്കബ്

Dജി ശിവരാജൻ

Answer:

C. അലക്‌സാണ്ടർ ജേക്കബ്

Read Explanation:

• മുൻ കേരള ജയിൽ ഡിജിപി ആയിരുന്ന വ്യക്തി ആണ് അലക്‌സാണ്ടർ ജേക്കബ്


Related Questions:

കേരള നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ?
കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ആരാണ് ?
കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?
കേരളത്തിൽ ദാരിദ്ര്യം കുറവുള്ള ജില്ല?
സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?