App Logo

No.1 PSC Learning App

1M+ Downloads
2017-ലെ ക്രിസ്തുമസ് ദിനം തിങ്കളാഴ്ചയായാൽ 2018-ലെ റിപ്പബ്ലിക് ദിനം ഏത് ദിവസം?

Aചൊവ്വ

Bതിങ്കൾ

Cഞായർ

Dവെള്ളി

Answer:

D. വെള്ളി

Read Explanation:

2017 ഡിസംബർ 25 = തിങ്കൾ 2018 ജനുവരി 26 = ? ഡിസംബർ 25 to ജനുവരി 26 = ആകെ 32 ദിവസം 32/7 ശിഷ്ടം 4 തിങ്കൾ + 4 = വെള്ളി


Related Questions:

1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
25th September is Thursday. What will be 25th of October in the same year?
January 1, 2018 was Monday. Then January 1, 2019 falls on the day:
2001 ജൂലൈ11 ആഴ്ചയിലെ ഏത് ദിവസമാണ് ?