Challenger App

No.1 PSC Learning App

1M+ Downloads
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?

Aതിരുവനന്തപുരം

Bമുംബൈ

Cലക്നൗ

Dകൊൽക്കത്ത

Answer:

A. തിരുവനന്തപുരം

Read Explanation:

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ 2018 ഫെബ്രുവരി 17 മുതൽ 21 വരെ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കല്ലിയൂർ വെള്ളായണി ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച വാഴകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനോത്സവമാണ് ദേശീയ വാഴമഹോത്സവം 2018.


Related Questions:

ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ എത്ര റൺസ് നേടി?
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
2025 ൽ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
ഇന്ത്യയും ഏത് രാജ്യവും കൂടി സംയുക്തമായിട്ടാണ് അയോദ്ധ്യയിലെ രാംലല്ലയുടെ ചിത്രമുള്ള സ്റ്റാമ്പ് 2024 ജൂലൈയിൽ പുറത്തിറക്കിയത് ?