Challenger App

No.1 PSC Learning App

1M+ Downloads
2018 ജനുവരി 1തിങ്കൾ ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?

Aതിങ്കൾ

Bഞായർ

Cശനി

Dവെള്ളി

Answer:

C. ശനി

Read Explanation:

no . of odd days =തന്ന 2 വര്ഷങ്ങളുടെ വ്യത്യാസം + അധി വര്ഷങ്ങളുടെ എണ്ണം = (2022-2018) + 1(=2020) = 4+1 = 5 തിങ്കൾ + 5 = ശനി


Related Questions:

2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :
What day would it be on 1st March 2020?
What was the day of the week on 15 August 2013?
The calendar of 1996 will be the same for which year’s calendar?
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?