App Logo

No.1 PSC Learning App

1M+ Downloads
2018 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൽ കാണ്ടാമൃഗം കാണപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Aമധ്യപ്രദേശ്‌

Bബീഹാർ

Cആസാം

Dഉത്തർപ്രദേശ്‌

Answer:

C. ആസാം


Related Questions:

കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പ്രമുഖ തീർത്ഥാടനകേന്ദ്രമായ ഹരിദ്വാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ "പ്രഭാത ഭക്ഷണം പദ്ധതി" നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?
ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക വൃക്ഷം ഏതാണ് ?