Challenger App

No.1 PSC Learning App

1M+ Downloads
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?

Aതസുക്കു ഹോൻജോ

Bജെയിംസ് വി ആലിസൺ

Cപോൾ റൊമെർ , വില്യം നോർദോസ്

Dഫ്രാൻസസ് എ.ച്ച് അർണോൾഡ്

Answer:

C. പോൾ റൊമെർ , വില്യം നോർദോസ്

Read Explanation:

  • 2018 -ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കിട്ടിയത് : 2 പേർക്കാണ്.
  1. പോൾ റൊമെർ
  2. വില്ല്യം നോർദോസ്

Related Questions:

2020 ലെ ബുക്കർ അവാർഡ് നേടിയത് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?