App Logo

No.1 PSC Learning App

1M+ Downloads
2018ലെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s സ്റ്റേറ്റ് ഓഫ് കേരള കേസ് ചുവടെ കൊടുത്തവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

AGST

Bവിവാഹേതരബന്ധം

Cഅനധികൃത ഫ്ലാറ്റ് നിർമാണം

Dശബരിമല യുവതി പ്രവേശനം

Answer:

D. ശബരിമല യുവതി പ്രവേശനം


Related Questions:

In which case did the Supreme Court introduce the concept of curative petitions?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
ദയാവധത്തിന് നിയമസാധുത നല്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയ കേസ് ഏതാണ് ?
1980 ലെ “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നത് :