App Logo

No.1 PSC Learning App

1M+ Downloads
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?

Aഇമെൽഡ

Bഫ്ലോറെൻസ്

Cഡോറൈൻ

Dമംഗ്ഖട്ട്

Answer:

D. മംഗ്ഖട്ട്

Read Explanation:

• മംഗ്ഖട്ട് (Mangkhut) - 2018 സെപ്തംബറിൽ ഫിലിപ്പീൻസിൽ • ഫ്ലോറെൻസ് (Florence ) - 2018 സെപ്തംബറിൽ അമേരിക്കയിൽ • ഇമെൽഡ (Imelda ) - 2019 സെപ്തംബറിൽ അമേരിക്കയിലെ ടെക്സസിൽ • ഡോറൈൻ (Dorain) - 2019 സെപ്തംബറിൽ ബഹാമസിൽ


Related Questions:

2021 മെയ് മാസം ഗ്രേസ് ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വ്യാപക നാശനഷ്ടം വരുത്തിയത് ?
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?
അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ചു രൂപപ്പെടുന്ന സവിശേഷ കാറ്റുകൾ അറിയപ്പെടുന്നത് ?
"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :
2024 ൽ ബംഗാൾ ഉൾക്കടലിൽ ആദ്യമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് ?