Challenger App

No.1 PSC Learning App

1M+ Downloads
2019ലെ ജെസി ഡാനിയൽ പുരസ്കാരം നേടിയ വ്യക്തി ആര്?

Aമധു

Bഐ വി ശശി

Cഹരിഹരൻ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. ഹരിഹരൻ

Read Explanation:

ജെ സി ഡാനിയൽ അവാർഡ് ജേതാവ്:

  • ആദ്യത്തെ ജെ സി ഡാനിയൽ അവാർഡ് ജേതാവ് - ടി ഈ വാസുദേവൻ 
  • 2020ലെ ജെ സി ഡാനിയൽ ജേതാവ് - പി ജയചന്ദ്രൻ
  • 2021ലെ ജെ സി ഡാനിയൽ ജേതാവ് - കെ പി കുമാരൻ

Related Questions:

മയൂരസന്ദേശം രചിച്ചത് ആര്?
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരങ്ങളും ലഭിച്ചവരും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക:

A.   കടമ്മനിട്ട പുരസ്കാരം  1. സുനിൽ പി.ഇളയിടം   

B. ഇ എം എസ് പുരസ്കാരം 2. പി.അപ്പുക്കുട്ടൻ  

C. പി.എൻ.പണിക്കർ പുരസ്കാരം 3. എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറി 

D. ഐ.വി.ദാസ് പുരസ്കാരം 4. കെ.സച്ചിദാനന്ദൻ 

"മരണ വംശം" എന്ന നോവൽ എഴുതിയത് ?