App Logo

No.1 PSC Learning App

1M+ Downloads
2019-ൽ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ?

Aസഞ്ജയ് സുബ്രഹ്മണ്യം

Bശ്രീനിവാസ് കുൽക്കർണി

Cറോമില താപ്പർ

Dഅമിതാവ് ഘോഷ്

Answer:

A. സഞ്ജയ് സുബ്രഹ്മണ്യം

Read Explanation:

ആധുനികകാലത്തിന്റെ തുടക്കത്തിൽ ലോകത്തെ വിവിധ സാംസ്കാരികവിനിമയങ്ങളെയും സംഘർഷങ്ങളെയും കുറിച്ചുള്ള രചനകൾക്കാണ് പുരസ്കാരം. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാൻ തുടങ്ങിയത്, പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്കാരിക ചരിത്രകാരനിലേക്ക് പ്രവർത്തനം മാറ്റി. ചരിത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇൻഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഡാൻ ഡേവിഡ് എന്ന റൊമാനിയൻ വംശജനായ ഇസ്രായേലി ബിസിനസുകാരൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ 10 ശതമാനം തുക, ജേതാക്കൾ അവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നൽകണം.


Related Questions:

SBI Card, India's largest pure-play credit card issuer, in partnership with Singapore Airlines, the national carrier of Singapore, has launched the _______SBI Card in October 2024?
2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?
Which team won the Santosh Trophy 2021-22, the 75th edition of the Football tournament?
2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?

താഴെ പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യ ലക്ഷ്യങ്ങളിൽ പെടുന്നത് 

  1. ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദര്ശിപ്പിക്കുന്നതിന്
  2. റോവർ ചന്ദ്രനിൽ കറങ്ങുന്നതു  പ്രദര്ശിപ്പിക്കുന്നതിന്
  3. സ്ഥലത്തു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് മാത്രം