2019 മനുഷ്യാവകാശ കമ്മീഷന്‍റെ നിയമ ഭേദഗതി പ്രകാരം വന്ന പുതിയ തീരുമാനം/ങ്ങൾ ഏത് ?
Aചെയർമാന്‍റെ യോഗ്യത: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജ് ആയി സേവനം അനുഷ്ടിച്ച വ്യക്തി
Bഅംഗങ്ങളുടെ കാലാവധി : 3 വർഷം അല്ലെങ്കിൽ 70 വയസ്സ്
Cഅംഗങ്ങളിൽ 3 പേരെങ്കിലും മനുഷ്യാവകാശത്തെ പറ്റി പ്രായോഗിക അറിവുള്ളവരായിരിക്കണം
Dഇവയെല്ലാം