App Logo

No.1 PSC Learning App

1M+ Downloads
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ

Aപെരുമ്പടവം ശ്രീധരൻ

Bആനന്ദ്

Cപോൾ സക്കറിയ

Dസി. രാധാകൃഷ്ണൻ

Answer:

C. പോൾ സക്കറിയ

Read Explanation:

1,11,111 രൂപയും കീർത്തിഫലകവുമടങ്ങുന്ന വള്ളത്തോൾ പുരസ്കാരത്തിന് മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയ എന്ന സക്കറിയ അർഹനായി.


Related Questions:

2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
2024 ൽ ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ അംബാസഡർ ആയി നിയമിതനായത് ആര് ?
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 2024 വർഷത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല ?
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കണ്ടെത്തിയ ഹെസ്‌പെരിഡേ കുടുംബത്തിൽ അംഗമായ ' സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് ' ഏത് തരം ജീവജാലമാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?