2019 ആഗസ്റ്റ് നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി?
Aമാൻ വേഴ്സസ് വൈൽഡ്
Bമൂൺഷൈനേഴ്‌സ്
Cഫാസ്റ്റ് ആൻഡ് ലൗഡ്
Dദി പൊളിറ്റിക്സ്
Answer:
A. മാൻ വേഴ്സസ് വൈൽഡ്
Read Explanation:
ബെയർ ഗ്രിൽസ് എന്ന സാഹസിക സഞ്ചാരി ഡിസ്കവറി ചാനലിൽ അവതരിപ്പിക്കുന്ന സാഹസികപരിപാടിയിയാണ് മാൻ വെഴ്സസ് വൈൽഡ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹോളിവുഡ് താരങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രമുഖർ മാൻ വേഴ്സസ് വൈൽഡ് സീരിസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.