Challenger App

No.1 PSC Learning App

1M+ Downloads
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?

Aഭൂകമ്പം

Bചുഴലിക്കാറ്റ്

Cവെള്ളപ്പൊക്കം

Dഉരുൾപൊട്ടൽ

Answer:

D. ഉരുൾപൊട്ടൽ

Read Explanation:

2019 ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.ഉരുള്‍പൊട്ടലിനോടൊപ്പം ചാലിയാര്‍ നദി കരവവിഞ്ഞൊഴുകി മലയോര മേഖലയായ നിലമ്പൂരിലൊന്നാകെ വെള്ളത്തിൽ മുങ്ങിയിരുന്നു.


Related Questions:

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യത്തെ ആദിവാസി ഉൽപ്പന്നം ?
തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?