App Logo

No.1 PSC Learning App

1M+ Downloads
2019 ഒക്ടോബർ മാസം അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റായ 'ക്യാർ'-ന് പേര് നൽകിയ രാജ്യം ?

Aശ്രീലങ്ക

Bഇന്ത്യ

Cപാകിസ്ഥാൻ

Dമ്യാന്മാർ

Answer:

D. മ്യാന്മാർ

Read Explanation:

2019-ലെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ‘ക്യാർ’. ഈ വർഷം ഉണ്ടായ പബുക്, ഫോനി, വായു, ഹികാ ചുഴലിക്കാറ്റുകൾക്ക് ശേഷമാണു ക്യാർ.


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതി ?
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ ആരാണ് ?