App Logo

No.1 PSC Learning App

1M+ Downloads
2019 ലെ ഉപഭോകൃത് സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നൽകിയിട്ടുള്ളത് ആർക്കാണ്?

Aഡയറക്ടർ ജനറൽ

Bജില്ലാ കളക്ടർ

Cപോലീസ് ഓഫീസർ

Dഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

Answer:

D. ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

Read Explanation:

2019 ലെ ഉപഭോകൃത് സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നൽകിയിട്ടുള്ളത് ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും ആണ് .


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?
ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?
ദേശിയ കമ്മീഷന്റെ പ്രസിഡന്റ് ആകാനുള്ള യോഗ്യത?
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?
ഉപഭോകൃത തർക്കപരിഹാര കമ്മീഷനുകൾ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം?