Challenger App

No.1 PSC Learning App

1M+ Downloads
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎൻ. പ്രഭാകരൻ

Bഎം. എ. റഹ്മാൻ

Cഅയ്മനം ജോൺ

Dഇ. വി. രാമകൃഷ്ണൻ

Answer:

A. എൻ. പ്രഭാകരൻ


Related Questions:

45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
പെൻ അമേരിക്ക നൽകുന്ന 2024 ലെ ഇംഗ്ലീഷ് സാഹിത്യ വിവർത്തന ഗ്രാൻഡിന് അർഹയായ മലയാളി ആര് ?
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?