2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?
A308472 sq.km
B712249 sq.km
C304499 sq.km
D99278 sq.km
A308472 sq.km
B712249 sq.km
C304499 sq.km
D99278 sq.km
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :
പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.
ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ
വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ
പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)